¡Sorpréndeme!

കൊച്ചുണ്ണി ട്രോൾസ് കാണാം | filmibeat Malayalam

2018-10-13 139 Dailymotion

social media trolls nivin and kayamkulam kochunni
റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രേക്ഷകരുടേത് കൂടിയായി മാറിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
#KayamkulamKochunni